പി ജയരാജന്‍ വധശ്രമക്കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു
വിട്ടയച്ച 12 പ്രതികളില്‍ എല്ലാവരും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. ഹനീഫ, അന്‍സാര്‍, അഷ്റഫ്, സുഹൈല്‍, റൗഫ്, അനസ്, സക്കരിയ്യ, യഹിയ, ഷംനാദ് , യഹിയ, നൗഷാദ്, സജീര്‍ എന്നിവരെയാണ് കോടതി വിറുതെവിട്ടത്
More